E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 03:39 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ആയുര്‍വേദം അനുശാസിക്കുന്ന ദിനചര്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചിട്ടയായ ദിനചര്യയിലൂടെ രോഗങ്ങളെ മാറ്റിനിർത്താമെന്നതാണ് ആയുർവേദമതം. ആയുർവേദ സങ്കല്പത്തിൽ ദിനചര്യകളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണ് ഡോ.റീജാ മനോജ്.

രോഗം വന്നതിനുശേഷം ചികിൽസിക്കുന്നതിനേക്കാൾ ജീവിതശൈലിയിലൂടെ രോഗത്തെ മാറ്റിനിർത്തുകയാണ് ആയുർവേദം അനുശാസിക്കുന്ന ആരോഗ്യമന്ത്രം. ജീവിത ശൈലിയെന്നാൽ രണ്ടു തരം.ദിവസവും പാലിക്കേണ്ടത് ദിനചര്യ. അതത് കാലാവസ്ഥയ്ക്കൊപ്പം പാലിക്കേണ്ട ചിട്ടകൾ ഋതുചര്യ.

തെറ്റായ ജീവിതശൈലി തന്നെയാണ് ഒട്ടുമിക്ക രോഗങ്ങളുടെയും കാരണക്കാരൻ. ഇവ കൊച്ചു കുട്ടികൾക്കുവരെ സമ്മാനിക്കുന്നത് പ്രമേഹം പോലുള്ള വിട്ടുമാറാത്ത അസുഖങ്ങൾ നല്ല ഭക്ഷണശീലങ്ങൾ രോഗങ്ങളെ ദൂരെ നിർത്തും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :