E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:11 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

സന്ധിവേദന മാറ്റാനുള്ള ഒറ്റമൂലികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 മുരിങ്ങയിലയും ഇന്തുപ്പും ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ള ഭാഗത്ത് പുരട്ടുക. 

 അങ്ങാടിക്കടകളിൽ ലഭിക്കുന്ന കറുത്ത വട്ട് എന്ന ഗുളിക മുട്ടയുടെ വെള്ളയിൽ ചേർത്ത് അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടുക. 

 ഗോതമ്പ് മാവ് കറ്റാർവാഴയുടെ പോളയും ചേർത്ത് അരച്ച് പുരട്ടുക 

എരുക്കിന്റെ ഇല, ആവണക്കില, കരുനെച്ചി ഇല എന്നി ചേർത്ത് കഞ്ഞിവെള്ളത്തിലോ പച്ചവെള്ളത്തിലോ അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടുന്നതും ഉത്തമം 

മുരങ്ങയിലയും ഉപ്പും ശതകുപ്പയും കോഴിമുട്ടയുടെ വെളളയിൽ ചർത്ത് അരച്ച് പുരട്ടുന്നത് വേദനമാറാൻ സഹായിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :