ഇന്ന് ലോക ഓസിയാപൊറോസിസ് ദിനം. മനുഷ്യന്റെ എല്ലുകള്‍ക്ക് ബലക്കുറവും ഒടിവും സംഭവിക്കുന്ന അവസ്ഥയാണ് ഓസിയാപൊറോസിസ് (osteoporosis) അഥവാ അസ്ഥിശോഷണം. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ലോകാരോഗ്യ സംഘടന എല്ലാവര്‍ഷവും ഒക്ടോബര്‍ 20ന് ലോക ഓസിയോപൊറോസിസ് ദിനമായി ആചരിക്കുന്നു. പ്രായമായവരില്‍, പ്രത്യേകിച്ച് സ്ത്രീകളിലാണ് അസ്ഥിശോഷണം കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയില്‍ വരുംവര്‍ഷങ്ങളില്‍ വ്യാപകമാകാന്‍ സാധ്യതയുള്ള ഒരു അവസ്ഥയാണിത്. ഇതേക്കുറിച്ച് കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിലെ ഷോള്‍ഡര്‍ ആന്‍ഡ് അപ്പര്ലിമ്പ് സര്ജന് (Shoulder and upperlimb surgeon) ഡോ. പ്രതാപ് കുമാര്‍ സംസാരിക്കുന്നു.
- Home
- Daily Programs
- Arogyam
- അറിഞ്ഞിരിക്കണം അസ്ഥിശോഷണത്തെ
More in Arogyam
-
പ്രമേഹ രോഗികളുടെ ഭക്ഷണക്രമം അറിയാം
-
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം
-
ഇന്റർനെറ്റ് ഡോക്ടറല്ല
-
വേദനരഹിത ശസ്ത്രക്രിയയുടെ ഒാര്‍മ പുതുക്കി അനസ്തേഷ്യ ദിനം
-
ഒൻപതു മുതൽ അഞ്ചു വരെ ഇരുന്നുള്ള ജോലിയാണോ നിങ്ങളുടേത്?
-
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദയത്തിനു സംഭവിക്കുന്നത്?
-
ജോലിയുടെ പിരിമുറുക്കത്തില്‍ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതലുകൾ
-
ഇനി തുന്നണ്ട, ഒട്ടിച്ചുചേർക്കാം ശസ്ത്രക്രിയാ മുറിവുകൾ
-
കാപ്പികുടിയും എയ്ഡ്സ് രോഗവും
-
ആര്‍ത്തവകാലത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും
-
അറിയാം പ്രതിരോധവാക്സിനുകളുടെ പ്രാധാന്യം
-
ഹൃദ്രോഗികളും കൊളസ്ട്രോളും മുട്ടയും
-
ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ വലിയ ഫലം നൽകും
-
പ്രമേഹരോഗികൾ എന്ത് കഴിക്കണം, കഴിക്കരുത്?
-
ഉറക്കത്തിനിടയിൽ ഷുഗർ താഴ്ന്നുപോയാൽ
-
ആർത്തവ കപ്പുകൾക്ക് പ്രചാരമേറുന്നു
-
മറവി രോഗം തടയുന്ന ഭക്ഷണങ്ങൾ
-
കുട്ടികളിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാം?
-
പിസിഒഡിയുടെ ലക്ഷണങ്ങളും ചികില്‍സയും
-
കാന്‍സറും കലാപവും തടയാന്‍ ഒരേ ഒറ്റമൂലി