E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

നടുവ് വേദനയുടെ കാരണവും പരിഹാരരീതിയുമെന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നടുവ് വേദനയുടെ കാരണങ്ങളും പരിഹാരങ്ങളും സംബന്ധിച്ച് എറണാകുളം മെഡിക്കല്‍ സെന്‍ററിലെ ഡോ.ടി കെ.ജയരാജന്‍ മനോരമ ന്യൂസിനോട്. ജീവിത ശൈലി രോഗമായി നടുവ് വേദന മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ സൂചനയായാണ് നടുവ് വേദന വരുന്നത്. എന്നാൽ നടുവേദനയുടെ യഥാർത്ഥ കാരണം കണ്ട് പിടിക്കാതെയുള്ള ചികിൽസാരീതികൾ ഏറെ അപകടകരമാണെന്ന്  ഡോ.ടി കെ.ജയരാജന്‍ പറയുന്നു. ഇരുപത് വയസിന് താഴെയുള്ളവർക്ക് വരുന്ന നടുവേദനയും അറുപത് വയസിന് ശേഷം വരുന്ന നടുവ് വേദനയും ഏറെ ശ്രദ്ധിക്കണമെന്ന്  ഡോ.ടി കെ.ജയരാജന്‍ വിലയിരുത്തുന്നു.