E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:14 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ഇവ കഴിക്കാൻ എന്തു രുചി, പക്ഷെ ഒളിഞ്ഞിരിക്കുന്നത് കാൻസർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pasta
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചില ഭക്ഷണപദാർഥങ്ങൾ കാണുമ്പോഴേ വായിൽ കപ്പലോടിക്കാനുള്ള വെള്ളമൂറും. എന്നാൽ കൊതിയൂറുന്ന ഇത്തരം ആഹാരങ്ങൾക്കു പിറകിൽ ഒളിഞ്ഞിരിക്കുന്ന അപകടം പലർക്കും അറിയില്ല. അഥവാ അറിഞ്ഞാൽത്തന്നെ സൗകര്യപൂർവം അങ്ങു മറക്കും. 

ഫാസ്റ്റ് ഫുഡും ചുവന്ന മാംസവും ദിവസവും കഴിക്കുന്നതും കാൻസർ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളതാണ്. ഉദരകാൻസറിന്​ ഇത്​ പ്രധാന കാരണമായി മാറുന്നു. 

അമിതമദ്യപാനം പലവിധത്തിലുള്ള കാൻസർ രോഗങ്ങളിലേക്കു നയിക്കുമെന്നു അമേരിക്കയിലെ ഹെൽത്ത്​ ആൻ്റ്​ ഹ്യൂമൻ സർവീസസ്​  മുന്നറിയിപ്പ് നൽകുന്നു. 

പാസ്റ്റ എന്ന വിഭവം പലരുടേയും വീക്ക്നസ് ആണ്. എന്നാൽ അമിതമായാൽ ശ്വാസകോശ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്നു ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

പഞ്ചസാരയുടെ അമിത ഉപയോഗം കാൻസർ സെല്ലുകളെ വളരാൻ സഹായിക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു

സിനിമ കാണാൻ തിയറ്ററുകളിൽ പോകുമ്പോൾ പോപ്പ്കോൺ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നതും നമ്മളിൽ പലരുടെയും ശീലമാണ്. എന്നാൽ അതിലെ രാസപദാര്‍ത്ഥങ്ങള്‍ കാൻസറിന് വഴിയൊരുക്കും.