കൊളസ്ട്രോൾ, കൊഴുപ്പ് ഇവയൊക്കെ ആധുനിക മനുഷ്യന്റെ പേടിസ്വപ്നമാണ്. ഇവയെപ്പറ്റിയുള്ള ശരിയായ അറിവു സാമാന്യജനത്തിന് വളരെ അത്യാവശ്യമായിരിക്കുന്നു. എന്നാൽ, കൊളസ്ട്രോളിനെപ്പറ്റിയുള്ള അകാരണഭയം ഒഴിവാക്കാൻ ചില സത്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. അശാസ്ത്രീയമായ കൊഴുപ്പു കുറയ്ക്കൽ അതു ഭക്ഷണം നിയന്ത്രിച്ചായാലും മരുന്നുകൾ വഴി ആയാലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
കൊളസ്ട്രോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? എറണാകുളം മെഡിക്കല്‍ സെന്ററിലെ ഡോ.നിജില്‍ ക്ളീറ്റസ് സംസാരിക്കുന്നു.