E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

കൊളസ്ട്രോൾ ഉള്ളവർ മുരിങ്ങയില കഴിച്ചാൽ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

leaf
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒാറഞ്ചിനെക്കാൾ ഏഴ് മടങ്ങ് ജീവകം സി. കാരറ്റിനെക്കാൾ മൂന്നര മടങ്ങ് ജീവകം എ. പാലിനെക്കാൾ നാലു മടങ്ങ് കാൽസ്യവും രണ്ട് മടങ്ങ് പ്രോട്ടീനും ഏത്തപ്പഴത്തെക്കാൾ മൂന്ന് മടങ്ങ് പൊട്ടാസ്യം. സംശിയിക്കേണ്ട മുരിങ്ങയിലയുടെ പോഷകമൂല്യത്തെക്കുറിച്ച് കേട്ടാൽ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന പഴമൊഴി ആരും ഒാർത്തു പോകും. മുരിങ്ങക്കായ തീൻമേശയിലെ താരമാണെങ്കിലും മുരിങ്ങയിലയോട് പലർക്കും മമതയില്ല. കൈയ്യെത്തും ദൂരത്തുള്ള മുരിങ്ങയില കാഴ്പയിൽ സിംപിളാണെങ്കിലും കാര്യത്തിൽ പവർഫുളാണ്. നാൽപ്പത്തിയാറോളം ആന്റിഒാക്സിഡന്റുകളും (Anti Oxidents) ഏഴോളം ധാതുക്കളും (Minerals) അത്ര തന്നെ ജീവകങ്ങളും (Vitamins) ഒട്ടുമിക്ക അമിനോ ആസിഡുകളും (amino acids) അടങ്ങിയിരിക്കുന്നു.

മുരിങ്ങയി‌ലയിൽ ജീവകം സി അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികൾക്കും പല്ലുകൾക്കും ദൃഢത നൽകുന്നു. ഗർഭാവസ്ഥയിൽ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാൻ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളർച്ചയെയും സഹായിക്കുന്നു. മുരിങ്ങയിലയിലെ ചില അമിനോ ആസിഡുകൾ മുലപ്പാലിന്റെ വർധനയ്ക്ക് സഹായിക്കുന്നതായി പല പഠനങ്ങളിലും െതളിഞ്ഞിട്ടുള്ളതാണ്. ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധ ശക്തികൂട്ടാനും മുരിങ്ങയി‌ല സഹായിക്കുന്നു. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം.

മുരിങ്ങയിലയിലെ ക്വയർസെറ്റീൻ എന്ന ആൻഡി ഒാക്സിഡന്റസ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നതിനോടൊപ്പം ഇതിലുള്ള പൊട്ടാസ്യം ഹൃദയാരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. രക്ത്തിലെ കൊളസ്ട്രോളിന്റെ നില ക്രമപ്പെടുത്താനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി കോം പ്ളക്സ് നാഡിവ്യൂഹങ്ങളുടെ പ്രവർത്തനത്തെ ത്വരപ്പെടുത്താനും ഇരുമ്പ് സത്ത് വിളർച്ച കുറയ്ക്കാനും സഹായിക്കും. മുരിങ്ങയിലയിലെ ആൻഡിഒാക്സികൾ ചിലതരം കാൻസറുകളെ പ്രതിരോധിക്കാനും സഹായിക്കും.

പൂർണ്ണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :