E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

കാൽമുട്ട് തേയ്മാനം; ചികിത്സയും പ്രതിരോധവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമിതവണ്ണവും ജീവിതശൈലിയിലെ മാറ്റങ്ങളും കാൽമുട്ട് തേയ്മാനം പിടിപെടുന്നവരുടെ എണ്ണം വർധിക്കുന്നതിന് കാരണമാകുന്നു. കാൽമുട്ടിലെ തേയ്മാനത്തിന്റെ ചികിത്സാപ്രതിരോധ മാർഗങ്ങളെ കുറിച്ച് ആരോഗ്യസൂക്തത്തിൽ വിശദീകരിക്കുന്നു എറണാകുളം ജനറൽ ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം കൺസൾട്ടന്റ് ഡോ സിറിൾ ജി ചെറിയാൻ.

പേശികളിലെ ബലക്കുറവും, അസ്ഥി തേയ്മാനവുമാണ് കാൽമുട്ട് മാറ്റിവയ്ക്കലിലേക്ക് നയിക്കുന്നത്. കാൽമുട്ടിന് തേയ്മാനം വരുന്നവരിൽ വലിയ ശതമാനവും സ്ത്രീകൾ തന്നെ. 

തേയ്മാനം പ്രാരംഭാവസ്ഥയിൽ കണ്ടെത്തിയാൽ മുട്ട് മാറ്റിവയ്ക്കാതെ രക്ഷപ്പെടാം. മുട്ട്് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആശങ്കകളും ഏറെയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം അമിതവണ്ണം നിയന്ത്രിച്ചേ മതിയാകൂ. എല്ലുകളിൽ തേയ്മാനം വന്നാൽ ഉടനടിയുള്ള ചികിത്സ തന്നെയാണ് ഏറെ അഭികാമ്യം. ആവശ്യമെങ്കിൽ ശസ്തക്രിയക്കും മടിക്കരുത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :