E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

എച്ച് വൺ എൻ വൺ: കരുതൽ വേണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനത്ത് എച്ച് വൺ എൻ വൺ രോഗബാധ വർധിക്കുന്നു. ഈ വർഷം മുപ്പത്തി രണ്ടു പേർ എച്ച് വൺ എൻ വൺ ബാധിച്ച് മരിച്ചു. രോഗകാരണങ്ങളും പ്രതിവിധികളുമാണ് ഇന്നത്തെ ഹെൽത്ത് സെഗ്മെന്റിൽ. വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ എൻ വൺ. 100 ഡിഗ്രിക്കു മേൽ പനി, ചുമ, തൊണ്ടവേദന, ശരീര വേദന, ക്ഷീണം, ഛർദി എന്നിവയാണ് ആദ്യഘട്ടത്തിലെ ലക്ഷണങ്ങൾ.പിന്നീട് രോഗ ലക്ഷണങ്ങൾ മൂർച്ഛിക്കും. 

എച്ച് വൺ എൻ വണ്ണിന് ഫലപ്രദമായ ചികിൽസയുണ്ട്. ഗർഭിണികളും ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, കാൻസർ, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവരും കൂടുതൽ സൂക്ഷിക്കണം. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മൂക്കും വായും മൂടണം.കൈകാലുകൾ വൃത്തിയായി സൂക്ഷിക്കണം 

ധാരാളം വെള്ളം കുടിക്കുന്നതും പോഷകാഹാരവും വിശ്രമവും രോഗം എളുപ്പത്തിൽ ഭേദമാക്കും.ശ്രദ്ധിച്ചാൽ എച്ച് വൺ എൻ വൺ അപകടകാരിയല്ല. അതേ സമയം അശ്രദ്ധ മരണകാരണമാകാം. 

കടുത്ത പനി, ചുമ,തൊണ്ടവേദന, ശരീര വേദന,ഛർദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.ഗർഭിണികൾ,ശ്വാസകോശ രോഗമുളളവർ, ഹൃദയ സംബന്ധമായ രോഗമുള്ളവർ, പ്രമേഹ രോഗികൾ, കാൻസർ രോഗികൾ, പ്രായാധിക്യമുള്ളവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം. 

മുൻകരുതൽ പ്രധാനമാണ്.  കൈകൾ സോപ്പുപയോഗിച്ച് കഴുകണം ,യാത്രയ്‌ക്കു ശേഷം ഉടൻ കുളിക്കണം ധാരാളം വെള്ളം കുടിക്കണം പോഷകമൂല്യമുള്ള ഭക്ഷണം. ശരിയായ ചികിൽസ തേടണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :