ഹൃദയവാല്‍വിനെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ച് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഷഫീഖ് മാട്ടുമ്മല്‍ വിശദമാക്കുന്നു. പ്രായമായവർ കരുതിയിരിക്കണമെന്നും നെഞ്ചിൽ ഇടക്കിടെയുള്ള വേദനയും നടക്കുമ്പോഴുള്ള കിതപ്പും കണ്ണിൽ ഇരുട്ടുകയറലും അവഗണിക്കാതെ എത്രയും വേഗം ഡോക്ടറെ സമീപിച്ച് ചികിൽസ തേടണം. ശസ്ത്രക്രിയ പ്രധാന്യമുള്ളതാണെന്നും വാൽവ് മാറ്റിവയ്ക്കുന്നതിനായുള്ള നൂതനചികിൽസ കേരളത്തിലും ലഭ്യമാണെന്നും ഡോ. ഷഫീഖ് വിശദീകരിക്കുന്നു.
Advertisement