E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ഡീടോക്സ് ചെയ്യൂ, സ്മാർട് ആകൂ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

detox-diet
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ അവധികാലത്തു ശരീരമൊന്നു ഡീടോക്സ് ചെയ്താലോ? മെച്ചപ്പെട്ട ആരോഗ്യം, സൗഖ്യം, പ്രതിരോധശക്തി, മാരകരോഗങ്ങള്‍ ചെറുക്കൽ... ഗുണങ്ങൾ പലതാണ്. ഡീടോക്സിഫിക്കേഷൻ എന്നതിന്റെ ചുരുക്കരൂപമാണു ഡീടോക്സ്. ശരീരം മാലിന്യമുക്തമാക്കുക എന്നർഥം. ഭക്ഷണം, വെള്ളം, വായു എന്നിവയിൽ കൂടി ശരീരത്തിലെത്തുന്ന മാലിന്യക്കൂമ്പാരത്തെ പുറന്തള്ളുകയാണിതിൽ.

രക്തശുദ്ധീകരണം, വിയർക്കൽ, ശ്വാസോച്ഛ്വാസം, മലമൂത്രവിസർജനം എന്നീ മാർഗങ്ങളിലൂടെയാണല്ലോ ശരീരത്തിന്റെ മാലിന്യനിർമാർജനം. ഇത് ഊർജിതപ്പെടുത്താനായി പ്രത്യേക ധാതുക്കൾ, പോഷണങ്ങൾ, വേണ്ടത്ര അളവിൽ വെള്ളം എന്നിവ അടങ്ങിയ ഭക്ഷണക്രമം സഹായിക്കും.

വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ, പോളിഫിനോളുകൾ, ഫൈബറുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ ഉറപ്പാക്കി ശരീരത്തിന്റെ ‘മാലിന്യനിർമാർജനത്തെ’ സഹായിക്കുന്ന ഈ ആഹാരക്രമമാണു  ‘ഡീടോക്സ്’ ഡയറ്റുകൾ.

ജീവിതശൈലീ രോഗം തടയാൻ

മലയാളികളിൽ കൂടുതൽപേരും കഴിക്കുന്നത് അന്നജം അടിസ്ഥാനമാക്കിയുള്ള ഭക്ഷണമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന പോഷണങ്ങൾ ഇതുമൂലം വളരെ കുറഞ്ഞ അളവിലേ ശരീരത്തിലെത്തൂ. എന്നാൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളുടെ അളവ് വളരെ കൂടുതലും. ഈ അവസ്ഥ കണക്കിലെടുക്കുമ്പോൾ ശരീരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും മാലിന്യം പുറന്തള്ളാനും ഡീടോക്സ് ഡയറ്റ് പാലിക്കണം.

വിശദമായ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :