E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

കൊച്ചുമക്കൾ വേണോ? മാംസം കഴിക്കൂ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

beef
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മക്കൾക്ക് ഒരു കുഞ്ഞിക്കാലുണ്ടായി കാണാൻ ആഗ്രഹമുണ്ടെങ്കിൽ മാംസം കഴിക്കണമെന്ന് പഠന റിപ്പോർട്ട്. പിതാക്കൻമാർ വേണ്ടത്ര പ്രോട്ടീൻ കഴിച്ചില്ലെങ്കിൽ അത് ആൺ മക്കൾക്ക് കുഞ്ഞുങ്ങളുണ്ടാകുന്നതിനെ ബാധിക്കുമെന്നാണ് പഠനം. പിതാവാകുന്നവരുടെ ഭക്ഷണത്തിൽ വേണ്ടത്ര പോഷക ഗുണങ്ങളില്ലെങ്കിൽ അത് മക്കളുടെ പ്രത്യുൽപാദന ശേഷിയെ ബാധിക്കുമെന്ന പഠന റിപ്പോർട്ട് മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയാണ് പുറത്തു വിട്ടത്. ബയോളജി ലറ്റേഴ്സാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളായ മാംസം, ബ്രോക്കോളി, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നത് തലമുറയുടെ ബീജശേഷി ഉയർത്തുമെന്നാണ് വ്യക്തമായത്. ഉയർന്ന പ്രോട്ടീൻ ലഭ്യമായിട്ടുള്ളവരുടെ ബീജത്തിന്റെ ശേഷി ഉയർന്ന നിലയിലായിരിക്കുമത്രെ. ഗവേഷകർ പഴയീച്ചയിൽ നടത്തിയ പഠനമാണ് പിതാവിന്റെ ഭക്ഷണ രീതി ആൺമക്കളുടെ പുത്രസമ്പത്തിനെ ബാധിക്കുമെന്ന തിരിച്ചറിവിലേയ്ക്ക് നയിച്ചത്. മനുഷ്യന്റെ ഭക്ഷണ രീതിയുമായി അടുത്ത സ്വഭാവ ഗുണമുള്ള ജീവി എന്ന നിലയിലാണ് പഴയീച്ചയിൽ പഠനം നടത്തിയതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. 

വേണ്ടത്ര പ്രോട്ടീൻ ലഭിച്ചിട്ടില്ലാത്തവരുടെ മക്കളുടെ പ്രതിരോധ ശേഷിയും കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ഈ ഭക്ഷണ രീതിയുള്ള അമ്മമാരായ മക്കളുടെ പ്രത്യുൽപാദന ശേഷിയുടെ കാര്യത്തിൽ കൃത്യമായ തിരിച്ചറിവ് ഗവേഷകർക്ക് ലഭിച്ചിട്ടില്ല. 

സോയ ഉപഭോഗം കൂടിയവരിൽ പ്രത്യുൽപാദന ശേഷി കുറയുമെന്ന സ്പാനിഷ് വിദഗ്ധരുടെ പഠന റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു പഠന റിപ്പോർട്ട് പുറത്തു വരുന്നത്. സോയയിലെ പ്രകൃതിദത്തമായ ചില രാസവസ്തുക്കൾ ബീജത്തെ നശിപ്പിക്കുന്നെന്നാണ് ആ റിപ്പോർട്ടിലുള്ളത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :