E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

മൈഗ്രേൻ ത‌‌ടയാൻ ഇഞ്ചിച്ചായ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ginger-tea
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൈഗ്രേൻ ചികിത്സയിൽ ഒൗഷധങ്ങളെക്കാളുപരി ജീവിതശൈലിയിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾക്കാണു പ്രാധാന്യം. മൈഗ്രേൻ ഉണ്ടാക്കുന്ന കൃത്യമായ ഉദ്ദീപനഘടകങ്ങൾ അഥവാ ട്രിഗറുകൾ (Triggers) ആദ്യം മനസ്സിലാക്കണം. അവയുടെ പ്രകോപനമാണ് മിക്കപ്പോഴും മൈഗ്രേൻ ഉണ്ടാക്കുന്നത്. എന്നാൽ ട്രിഗറുകളിൽ ഏറ്റവും പ്രധാനം ഭക്ഷണശൈലിയിൽ പുലർത്തുന്ന സവിശേഷതകൾ തന്നെ. ‌

ഭക്ഷണഇനങ്ങളും ഭക്ഷണനേരങ്ങളുമെല്ലാം മൈഗ്രേൻ ഉണ്ടാകുന്നതിനു കാരണങ്ങളാകുന്നുവെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. മൈഗ്രേനെ സമുചിതമായി പ്രതിരോധിക്കാൻ ഉതകുന്ന ഭക്ഷണപദാർഥങ്ങൾ ഉണ്ട്. കാപ്പി ചിലപ്പോൾ മൈഗ്രേനു കാരണമാകാമെങ്കിലും വേദന കുറയ്ക്കാൻ കാപ്പി കഴിക്കുന്നതു സഹായകരമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. മഗ്നീഷ്യം, കാത്സ്യം, അന്നജം, ഫൈബർ ഡയറ്റ്, ഇഞ്ചി ഇവ മൈഗ്രേനെ പ്രതിരോധിക്കും. 

പഠനങ്ങൾ പറയുന്നത്

1983–ൽ ലണ്ടനിലെ ഹോസ്പിറ്റൽ ഫോർ സിക് ചിൽഡ്രൻ–ൽ പ്രവേശിപ്പിക്കപ്പെട്ട മൈഗ്രേനുള്ള 88ക‍ു‌‌ട്ടികളിൽ ന‌ടത്തിയ പഠനത്തിൽ സമുചിതമായ ഭക്ഷണനിയന്ത്രണം കൊണ്ട് 78 പേർക്ക് പൂർണമായും ബാക്കിയുള്ളവർക്ക് ഭാഗികമായും മൈഗ്രേൻ ത‌ടയുവാൻ സാധിച്ചു. ഒരു മൈഗ്രേൻ ഡയറ്റ് തന്നെ ഇന്നു പ്രാബല്യത്തിലുണ്ട്. 

മൈഗ്രേൻ ഡയറ്റ്

മൈഗ്രേൻ സ്ഥിരമായി ശല്യം ചെയ്യുന്നവർക്ക് രോഗത്തെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണപദാർഥങ്ങളെ കുറിച്ച് അറിയാം.

∙ തവിടുകളയാത്ത ചോറ് ∙ വേവിച്ച പച്ചക്കറികൾ (ബ്രൊക്കൊളി, സ്പിനാച്ച് തുടങ്ങിയവ)‌ ∙ വേവിച്ച കാരറ്റ്, മധുരക്കിഴങ്ങ് ∙ ജീവകങ്ങൾ (റൈബോഫ്ലാവിൻ (വൈറ്റമിൻ ബി), (ദിവസേന 400 മി. ഗ്രാം), ഒമേഗ 3 ഫാറ്റി ആസിഡ്, കൊക്യു പത്ത് (CoQ10). ∙ ധാതുലവണങ്ങൾ– മൈഗ്രേനുള്ള 40 ശതമാനം രോഗികൾക്കും മഗ്നീഷ്യത്തിന്റെ അപര്യാപ്തതയുണ്ട്. അതുകൊണ്ടു മഗ്നീഷ്യം 400മി. ഗ്രാം ദിവസേന ഭക്ഷണത്തോടെപ്പം കഴിക്കണം. മുഴുധാന്യങ്ങൾ, ഇലക്കറികൾ എന്നിവയെല്ലാം മഗ്നീഷ്യത്തിന്റെ സ്രോതസ്സുകളാണ്.

കൂടുതൽ വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :