E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ഗര്‍ഭകാലത്തെ പ്രമേഹരോഗ പ്രശ്നങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രമേഹം മലയാളികളായ നമുക്ക് കുടും‌ബകാര്യം പോലെയാണ്. ഒരു പ്രമേഹരോഗിയെങ്കിലുമില്ലാത്ത വീടില്ല എന്നരീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ജീവിത ശൈലിയിലുള്ള മാറ്റവും മാറിയ ഭക്ഷണശീലവുമെല്ലാം ഈ രോഗത്തിന്റെ പ്രിയപ്പെട്ട ഇടമായി നമ്മുടെ നാടിനെ മാറ്റിയിരിക്കുന്നു. ഒരു സാധാരണരോഗം എന്ന നിലയിലേക്ക് പ്രമേഹം വളർന്നിട്ടും പലരും ഈ രോഗത്തെക്കുറിച്ച് അജ്ഞ‍രാണ്.

രോഗത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവു പോലും ഇല്ലാത്തവരുണ്ട്. മറ്റുചിലർക്ക് തെറ്റായ ധാരണകളും. ഗര്‍ഭകാലത്തെ പ്രമേഹരോഗ പ്രശ്നങ്ങളെക്കുറിച്ച് കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയിലെ ഡോ.നെബു ഡോമിനിക്ക് സംസാരിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :