E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

പേടിക്കണം, മസ്കുലര്‍ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗത്തെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Jothisha-mar1,17.indd
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്കുലര്‍ ഡിസ്ട്രോഫി- കുറെ നിഗൂഢതകള്‍ക്കു മധ്യേ നില്‍ക്കുന്ന അപൂർവ ജനിതക രോഗം. ശരീരത്തിന്‍റെ ചലനശേഷിയെ നിയന്ത്രിക്കുന്ന പേശികളുടെ ശക്തിയെ (voluntary muscles) കാലക്രമേണ ഇല്ലാതാക്കുന്ന ഈ രോഗാവസ്ഥയുടെ തീവ്രത ഇരട്ടിപ്പിക്കുന്ന ഏറ്റവും പ്രധാന പ്രത്യേകത ഒരു അവയവത്തില്‍ മാത്രം ഇത് ഒതുങ്ങി നില്‍ക്കുന്നില്ല എന്നതാണ്. സാധാരണ ഒരു അംഗപരിമിതനില്‍നിന്ന് മസ്കുലര്‍ ഡിസ്ട്രോഫി ഉള്ള ഒരാളെ വ്യത്യസ്തനാക്കുന്നതും ഇതു തന്നെ. രോഗിക്കൊപ്പം രോഗവും വളരുന്നു. ഈ രോഗത്തിനു മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ലോകത്തു പലയിടത്തും നടക്കുന്നുണ്ടെങ്കിലും നിലവില്‍ അവയൊന്നും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.‌

വിവിധ തരം മസ്കുലര്‍ ഡിസ്ട്രോഫി മുഖേന ലക്ഷക്കണക്കിന്‌ ആളുകളാണ് ദുരിതമനുഭവിക്കുന്നത്. ഇവയോരോന്നും അതിന്‍റെ കാഠിന്യത്തിലും സ്വഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു. ഇവയില്‍ ചില വിഭാഗം ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെയും അപകടകരമായ വിധത്തില്‍ ബാധിക്കുന്നു. മസ്കുലര്‍ ഡിസ്ട്രോഫി ഇനങ്ങളില്‍ ഏറ്റവും അപകടകരമായത് ഡ്യൂഷന്‍ മസ്കുലര്‍ ഡിസ്ട്രോഫി (Duchenne muscular dysophy) ആണ്. മറ്റു പ്രധാനപ്പെട്ട ഇനങ്ങള്‍ ആണ് Becker muscular dystrophy, Limb Girdle muscular dystrophy, Spinal muscular atrophy എന്നിവ.  

ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ അനുഭവിക്കുന്ന വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങളുണ്ട്. രണ്ടു തലങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. രോഗമുണ്ടാക്കുന്ന ബുദ്ധിമുട്ടും അതിനു പരിഹാരമില്ലെന്ന തിരിച്ചറിവും ചേർന്നുണ്ടാക്കുന്ന നിരാശയാണ് വ്യക്തിപരമായ പ്രശ്നങ്ങളില്‍ പ്രധാനം. നടക്കാനുള്ള ചെറിയ ബുദ്ധിമുട്ടുകളില്‍ തുടങ്ങി, ഓരോ വിഭാഗത്തിന്‍റെ പ്രത്യേകത അനുസരിച്ച്, സാവധാനമോ വേഗത്തിലോ ഒടുവില്‍ ചക്രക്കസേരയെ ആശ്രയിക്കേണ്ടി വരുന്ന ദയനീയാവസ്ഥ. പരസഹായത്തോടെ മാത്രം പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റേണ്ടി വരുന്ന ഗതികെട്ട അവസ്ഥ അവസാന നാളുകളില്‍ തന്നെ കാത്തിരിക്കുന്നു എന്ന തിരിച്ചറിവിന്റെ ഭാരം ബോണസ് എന്ന നിലയില്‍ കൂടെയും. 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :