E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്ന ആരെയെങ്കിലും അറിയാമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suicide
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓരോ 40 സെക്കൻഡിലും ലോകത്തെവിടെയെങ്കിലും ഒരാൾ ജീവനൊടുക്കുന്നുണ്ടെന്നത് ലോകാരോഗ്യ സംഘടനയുടെ കണക്ക്. വിഷാദ രോഗത്തിന് അടിമപ്പെട്ടവർ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നത് ഒട്ടും അസാധാരണമല്ല. 

ആത്മഹത്യാപ്രവണതയുള്ള ആളെ അറിയാമെങ്കിൽ  

∙ആത്മഹത്യ തീർച്ചയായും തടയാൻ സാധിക്കും  

∙ജീവനൊടുക്കാൻ തോന്നുന്നവർ തുറന്നു സംസാരിക്കട്ടെ 

∙ആത്മഹത്യയെക്കുറിച്ച് തുറന്നുള്ള സംസാരം എന്തായാലും ആത്മഹത്യയ്ക്കു പ്രകോപനം ആവില്ല 

∙മനസ്സു തുറക്കുന്നത്, ആത്മഹത്യാ ചിന്തയെ പിന്നോട്ടു വലിക്കാൻ സഹായിക്കുകയും ചെയ്യും 

ആത്മഹത്യാ പ്രവണത എങ്ങനെ തിരിച്ചറിയാം ? 

∙ജീവനൊടുക്കുമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കും  

∙ഞാൻ മരിച്ചാലും ആർക്കും കുഴപ്പമില്ലെന്നുള്ള പല്ലവി. 

∙മരിക്കാനുള്ള വഴികളും സാമഗ്രികളും ഇന്റർനെറ്റിലോ പുസ്തകങ്ങളിലോ തിരയുക. 

∙കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും യാത്രപറയുക 

∙പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുക 

∙വിൽപത്രം എഴുതുക 

വിശദമായ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :