E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

'കാശ് വാരിക്കോളൂ; പ്രേക്ഷകന്റെ തലച്ചോര്‍ പോക്കറ്റടിക്കരുത്'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാമലീല പ്രേക്ഷകപിന്തുണ നേടിക്കൊണ്ട് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരികയാണ്. ദിലീപ് അഭിനയിച്ച സിനിമ എന്നല്ലാതെ നടി ആക്രമിക്കപ്പെട്ട കേസുമായി രാമലീലയ്ക്ക് ഒരു ബന്ധവുമില്ല. എന്നിട്ടും സിനിമയുടെ വാണിജ്യവിജയം ദിലീപിന് ജനകീയ കോടതിയില്‍ ലഭിച്ച വിജയമാണെന്ന് കൊട്ടിഘോഷിക്കാന്‍ ചിലര്‍ മുതിരുന്നു. ആ സിനിമ കാണാന്‍ ചെല്ലുന്ന സിനിമാസ്വാദകനെ വിലകുറച്ചുകാണുന്ന നിലപാടാണിത്. സിനിമ കാണുന്നവരെല്ലാം കേസില്‍ ദിലീപിനൊപ്പമാണെന്ന് വരുത്താനുള്ള ശ്രമം. സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തവര്‍ എടുത്ത അതേ യുക്തിരഹിത സമീപനത്തിന്റെ മറുവശം.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് 

സിനിമ കാണുന്നതും കേസിനെക്കുറിച്ച് നിലപാട് എടുക്കുന്നതും രണ്ടും രണ്ടാണ്. കോടതിക്കു മുന്നില്‍ ദിലീപ് പ്രതിയാണ്. സിനിമവച്ച് പ്രതിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് വൃഥാലീലയാണ്. സിനിമ വച്ച് കാശ് വാരിക്കോളൂ. പ്രേക്ഷകന്റെ തലച്ചോര്‍ പോക്കറ്റടിക്കരുത്.