E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 13 2017 10:33 PM IST

Facebook
Twitter
Google Plus
Youtube

മതധ്രുവീകരണം ചെറുക്കാൻ ഇതോ മാർഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് കമ്യൂണിസ്റ്റ് ദര്‍ശനത്തെക്കുറിച്ച് എന്താണ് അറിയുക എന്ന് അദ്ദേഹത്തിനേ അറിയൂ. പക്ഷേ അദ്ദേഹത്തിന്റെ ഗുവായൂര്‍ ദര്‍ശനം പൊടിപൊടിച്ചു. തനിക്കും കുടംബത്തിനും ആയുരാരോഗ്യ സൗഖ്യത്തിനായി ക്ഷേത്രാചാര പ്രകാരം ചെയ്യാവുന്ന പൂജകളും വഴിപാടുകളും ചെയ്തു. ക്ഷേത്രദര്‍ശനവും കമ്യൂണിസ്റ്റ് ദര്‍ശനവും ഒരേ മനസ്സില്‍ നിന്ന് വരാന്‍ പാടാണ്. ഒരു പാര്‍ട്ടി അനുഭാവിയില്‍ നിന്നോ പ്രവര്‍ത്തകനില്‍ നിന്നോ അങ്ങനെയൊരു നടപടി ഉണ്ടായാല്‍ വിശദീകരിക്കാന്‍ വഴികളുണ്ട്. പക്ഷേ ഒരു സംസ്ഥാന നേതാവില്‍ നിന്നാകുമ്പോള്‍ അത് സാധിക്കുമോ? ബാലഗോകുലത്തിന്റെ മതധ്രുവീകരണത്തെ ചെറുക്കാന്‍ ബാലസംഘം മതേതരഘോഷയാത്ര നടത്തുമ്പോള്‍ കടകംപള്ളി കാട്ടിക്കൊടുത്തത് ഏത് മാര്‍ഗം?

ദേവസ്വം മന്ത്രിക്ക് വിശ്വാസമാകാം. പക്ഷേ കമ്യൂണിസ്റ്റുകാരന്‍ ദൈവത്തിനു മുന്നില്‍ കൈകൂപ്പുന്നത് വിരോധാഭാസമാണ്. കമ്യൂണിസ്റ്റ് മൂല്യം വെടിഞ്ഞ് കടകംപള്ളി വിശ്വാസിയായ ദേവസ്വം മന്ത്രിയാകുന്നുണ്ടെങ്കില്‍ അത് വിശദീകരിക്കേണ്ടത് സി.പി.എമ്മാണ്. കമ്യൂണിസത്തിന് ദേവാലയത്തില്‍ കഴിക്കാന്‍ വഴിപാടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.