E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday July 24 2020 09:08 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ജയരാജന്റെ രാജി പ്രകീര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇ.പി.ജയരാജന്റെ രാജി തീരുമാനം ഇത്രമേല്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? സി.പി.എമ്മിന്റെ ഒരു മുതിര്‍ന്ന നേതാവ് അധികാരത്തിലേറി നാലുമാസം കൊണ്ട്  സ്വജനപക്ഷപാതത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ടി വന്നത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കലാണെന്ന് ആഘോഷിക്കപ്പെടുന്നത് എങ്ങനെയാണ്? ശരിയാണ്, അസാധാരണമായ സാഹചര്യം തന്നെയാണത്. പക്ഷേ ഈ ആഘോഷം അപഹാസ്യമാണെന്ന് വിമര്‍ശിക്കുന്നവര്‍ തന്നെയാണ് ഈ വൈരുധ്യം സൃഷ്ടിച്ചതെന്ന് പറയാതെ വയ്യ. രാഷ്ട്രീയധാര്‍മികതയെന്ന പദം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയിരിക്കുന്നുവെന്ന കേരളം ഭയപ്പെട്ട കാലത്തിനു ശേഷമാണ് ഈ തീരുമാനമെന്നത്, പ്രതിപക്ഷത്തിനേല്‍ക്കേണ്ട പ്രഹരമാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും  തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :