E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 29 2020 02:43 PM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

അക്കാദമിക്ക് കുടപിടിക്കുന്നവർ ആരെല്ലാം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോ അക്കാദമി പ്രശ്നം വളരെ നിസാരമാണ്. അതിനെ വലുതാക്കി നേട്ടം കൊയ്യാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഉത്തരവിറക്കിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ഇങ്ങനെയൊരു അക്കാദമി ഭരണസിരാകേന്ദ്രത്തില്‍ തന്നെ എങ്ങനെ അര നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുപോന്നുവെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ സമരം തുടങ്ങി ഒരു മാസത്തിനു ശേഷം ഇതെക്കുറിച്ചുരിയാടിയ മുഖ്യമന്ത്രി എല്ലാം തീര‍്‍ത്തു തരുന്നുണ്ട്. ഒരു കാര്യം ഉറപ്പാണ്. വിദ്യാര്‍ഥി സമരം തീര്‍ന്നാലും, നിരാഹാരസമരനേതാക്കള്‍ പിരിഞ്ഞു പോയാലും മുഖ്യമന്ത്രി മുഖം തിരിച്ചാലും ലോ അക്കാദമി ഉയര്‍ത്തിയ ചോദ്യങ്ങള്‍ വിനീത വിധേയരായി പിരിഞ്ഞുപോകില്ല. എസ്.എഫ്.ഐയോടു മാത്രമല്ല, എല്ലാ രാഷ്ട്രീയനേതൃത്വങ്ങളുടെയും സ്വാശ്രയസമരമുഖങ്ങളില്‍ ലോ അക്കാദമി നിലപാടിലെ അനീതി ചോദ്യമായി ഉയരുക തന്നെ ചെയ്യും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :