E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday January 21 2021 08:00 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

എന്നുതീരും ഈ ‘നോട്ടോട്ടം’ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അധികാരം ഏതൊക്കെ രീതിയിൽ നമ്മുടെ ജീവിതത്തിൽ കടന്നു കയറി അത് താറുമാറാക്കുമെന്ന് ഇന്ത്യൻ ജനത മനസ്സിലാക്കുന്ന നാളുകളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.  കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാൻ രാജ്യം തെരഞ്ഞെടുത്ത ജനാധിപത്യഭരണകൂടം കൈക്കൊണ്ട കടുത്ത നടപടി ജനജീവിതം അക്ഷരാർത്ഥത്തിൽ മാറ്റി മറിച്ചിരിക്കുന്നു.  കൈയ്യടിക്കുന്നവർക്കും കൈകൂപ്പുന്നവർക്കും നിശ്ചയമില്ലാത്ത ഉത്തരങ്ങൾ തേടി ഒരു രാജ്യം അന്തമില്ലാത്ത കാത്തിരിപ്പിലാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :