E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 03:43 PM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

എന്നുതീരും ഈ നരനായാട്ട് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നമ്മുടെ നാട്ടിൽ ഒരാളെക്കൂടി തെരുവ് നായ്ക്കൾ കടിച്ചു കീറി കൊലപ്പെടുത്തി. രണ്ടു മാസത്തിനിടെ തെരുവുനായ്ക്കിരയാകുന്ന രണ്ടാമത്തെ ജീവനാണ് വർക്കലയിലെ വയോധികൻ . ഏത് ന്യായങ്ങൾ കൊണ്ടാണ് ഭരണകുടം ഈ സാഹചര്യത്തിന് മറുപടി പറയുക . കോടതിയും കേന്ദ്രവും പറയുന്നത് കേട്ട് പേടിച്ചു നിൽക്കുന്ന ഭരണകുടമല്ല കേരളത്തിലേതെന്ന് തിരിച്ചറിയുന്നവരാണ് മലയാളികളെന്ന് സർക്കാർ മനസ്സിലാക്കണം . ഇത് മുൻഗണന അല്ലാത്തതിന്റെ പ്രശ്നമാണ് . മനുഷ്യൻെറ ജീവന് സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം തിരിച്ചറിയാത്ത അനാസ്ഥ ഈ സർക്കാരിന് ചേരുന്നതല്ലാ എന്ന് പറയാതെ വയ്യ . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :