ഇന്ത്യന്‍ രാഷ്ട്രീയവും അതിനപ്പുറം രാജ്യത്തിന്റെ പൊതുബോധവും സാക്ഷ്യം വഹിച്ച അതിനീചമായ ഒരു നെറികേടിന്റെ അന്തര്വഴികളിലേക്ക് ആദ്യമേ കടക്കാതെ വയ്യ. ആലോചിക്കുന്തോറും ഓരോ ഭാരതീയന്റെയും തലതാഴ്ന്നുപോകുന്ന മനുഷ്യത്വ വിരുദ്ധതയുടെ ആ മണിക്കൂറുകളെപ്പറ്റി, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍ ചോരയില്ലാത്ത ആ ദിവസത്തെപ്പറ്റി നാലുപറയാതെ ഈ ജനാധിപത്യരാജ്യത്ത് ജീവിക്കുകവയ്യ. ഇ. അഹമ്മദ് എന്ന തലമുതിര്‍ന്ന രാഷ്ട്രീയ നേതാവിനോട് മരണാനന്തരം അദ്ദേഹത്തിന്റെ രാജ്യം ചെയ്തതെന്തെന്ന് നിരാശയോടെയും രോഷത്തോടെയുമല്ലാതെ ഓര്‍ക്കുകയും വയ്യ.
- Home
- Parayathe Vayya
- ബജറ്റ്ദിന ചെയ്തികൾക്ക് എന്തുണ്ട് മറുപടി ?
More in Parayathe Vayya
-
അഴിമതിക്കായും അപൂർവ ബില്ലോ ?
-
ഐഎസ് മലയാളികൾ ആരുടെ ആശങ്ക ?
-
കായൽരാജാവിന് കുടപിടിക്കുന്നത് എന്തിന് ?
-
താജ്മഹലും തർക്കമന്ദിരമാക്കി ഇതെങ്ങോട്ട്
-
സോളാറിൽ പിണറായിയും പൊള്ളുന്നുവോ ?
-
ഈ കമ്മീഷൻ കാട്ടിക്കൂട്ടുന്നത് എന്ത് ?
-
ഇനിയെന്തുണ്ട് പറയാൻ ഉമ്മൻചാണ്ടിക്ക് ?
-
കോൺഗ്രസിന്റെ സെൽഫ് ഗോൾ
-
കേരളത്തോട് രാഷ്ട്രീയം പറയാൻ ബിജെപി പേടിക്കുന്നതെന്തിന്?
-
തീയറ്റർ കോടതി മുറിയാക്കുന്നതാര്?
-
ഇന്ത്യ പേടിക്കേണ്ടത് ഈ ഭരണകൂടത്തെയോ?
-
തനിച്ചുവിടാം ആതിരമാരേയും ഹാദിയമാരേയും
-
കേശവേന്ദ്രകുമാര്‍ നേതാക്കളെ പഠിപ്പിക്കുന്നത്
-
ഗോസ്വാമിയുടെ നുണയില്‍ തെന്നിയുള്ള വീഴ്ച
-
ചെങ്കൊടി നരച്ച് കാവിയാകുന്നോ ?
-
സ്വന്തം ജനതയെ കൊള്ളയടിക്കാൻ മടിയില്ലാത്ത സർക്കാരുണ്ടോ ?
-
ഒരു വിരുന്നിലെ രാഷ്ട്രീയ അപഹാസ്യത
-
എത്രപേരെ നിങ്ങൾക്ക് കൊല്ലാനാകും?
-
മതം മറയ്ക്കുന്ന മനുഷ്യാവകാശങ്ങൾ
-
വേദനിക്കുന്ന ചില കോടിശ്വരൻമാർ
Advertisement