രാജ്യസ്നേഹത്തിൻറെ ഭാഗമായി ഭരണകൂടം നടത്തിയ മിന്നലാക്രമണത്തെത്തുടർന്ന് വാതിലടച്ചിറങ്ങിയ ജനത വെയിലത്തുതന്നെ നിൽക്കുകയാണ്. അപ്പോൾ അതാ അതിൻറെ പുറകേയെത്തുന്നു അവരെ കൂടുതൽ രാജ്യസ്നേഹികളാക്കാൻ വാതിലടച്ച് ദേശീയഗാനം കേൾപ്പിക്കുന്ന പുതിയ പരീക്ഷണം. ഇക്കുറി അത് പരമോന്നത നീതിപീഠം വഴി. പറഞ്ഞുവരുന്നത് സിനിമാശാലകളിലെത്തുന്നവരെ ദേശീയഗാനം കേൾപ്പിക്കാൻ സുപ്രീം കോടതിയെടുത്ത തീരുമാനത്തെക്കുറിച്ചാണ്. രാജ്യസ്നേഹം പരത്താനുള്ള വിധി പത്തു ദിവസംകൊണ്ട് പ്രാബല്യത്തിൽ വരുത്താനുള്ള വഴിയും വെട്ടിക്കഴിഞ്ഞു.
- Home
- Parayathe Vayya
- ദേശീയതയോ കപടദേശീയതയോ ?
More in Parayathe Vayya
-
അഴിമതിക്കായും അപൂർവ ബില്ലോ ?
-
ഐഎസ് മലയാളികൾ ആരുടെ ആശങ്ക ?
-
കായൽരാജാവിന് കുടപിടിക്കുന്നത് എന്തിന് ?
-
താജ്മഹലും തർക്കമന്ദിരമാക്കി ഇതെങ്ങോട്ട്
-
സോളാറിൽ പിണറായിയും പൊള്ളുന്നുവോ ?
-
ഈ കമ്മീഷൻ കാട്ടിക്കൂട്ടുന്നത് എന്ത് ?
-
ഇനിയെന്തുണ്ട് പറയാൻ ഉമ്മൻചാണ്ടിക്ക് ?
-
കോൺഗ്രസിന്റെ സെൽഫ് ഗോൾ
-
കേരളത്തോട് രാഷ്ട്രീയം പറയാൻ ബിജെപി പേടിക്കുന്നതെന്തിന്?
-
തീയറ്റർ കോടതി മുറിയാക്കുന്നതാര്?
-
ഇന്ത്യ പേടിക്കേണ്ടത് ഈ ഭരണകൂടത്തെയോ?
-
തനിച്ചുവിടാം ആതിരമാരേയും ഹാദിയമാരേയും
-
കേശവേന്ദ്രകുമാര്‍ നേതാക്കളെ പഠിപ്പിക്കുന്നത്
-
ഗോസ്വാമിയുടെ നുണയില്‍ തെന്നിയുള്ള വീഴ്ച
-
ചെങ്കൊടി നരച്ച് കാവിയാകുന്നോ ?
-
സ്വന്തം ജനതയെ കൊള്ളയടിക്കാൻ മടിയില്ലാത്ത സർക്കാരുണ്ടോ ?
-
ഒരു വിരുന്നിലെ രാഷ്ട്രീയ അപഹാസ്യത
-
എത്രപേരെ നിങ്ങൾക്ക് കൊല്ലാനാകും?
-
മതം മറയ്ക്കുന്ന മനുഷ്യാവകാശങ്ങൾ
-
വേദനിക്കുന്ന ചില കോടിശ്വരൻമാർ
Advertisement