E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 12:01 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ജുഡീഷ്യൽ അടിയന്തിരാവസ്ഥയാണ് എന്ന വിശേഷണം തിരുത്തുന്നു. ഇസ് അപ്രഖ്യാപിത അടിയന്തിരാവസ്ഥ തന്നെയാണ്. കോടതിയും പോലീസും ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്ന അടിയന്തിരാവസ്ഥ. കോടതിക്കിഷ്ടമില്ലാത്തവർ ഇനി കോടതിയിൽ കയറാൻ പാടില്ല. അഭിഭാഷകർക്ക് കണ്ടാൽ ദേഷ്യം വരുന്നവർ ആ പരിസരത്തേക്കേ ചെല്ലാൻ പാടില്ല. ഇന്ത്യൻ ഭരണഘടന തന്നെയാണോ കേരളത്തിൽ ഇപ്പോൾ പ്രാബല്യത്തിലുള്ളത് എന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. അങ്ങനെയുള്ള എല്ലാ സംശയങ്ങളും തീർത്തു തരാൻ കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട് അദ്ദേഹത്തിന്‍റെ പോലീസും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി വൈകാരികമായി മാത്രം പ്രതികരിക്കുന്ന കോടതികളേക്കാൾ  വലിയ കളങ്കമാണ് താങ്കൾ കേരളത്തിന്‍റെ ചരിത്രത്തിന് ഏൽപ്പിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :