E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday December 28 2020 05:08 PM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

ആഷിഖ് അബുവിനു എല്ലാവിധ പിന്തുണയും നൽകും:ബി. ഉണ്ണിക്കൃഷ്ണൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലാലിസം വിവാദത്തിൽ നടൻ മോഹൻലാലിനെതിരെ നടന്നത് ക്രൂരമെന്നു പോലും വിശേഷിപ്പിക്കാവുന്നതിന്റെ അപ്പുറമുള്ള ആക്രമണമാണെന്നു സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ. വളരെ വിശാലമായ ഒരു പെർഫോമൻസാണ് മോഹൻലാൽ ഉദ്ദേശിച്ചത്. എന്നാൽ അവസാനഘട്ടത്തിൽ ചില താളപ്പിഴകൾ സംഭവിച്ചു. കലാകാരന്റെ ജീവിതത്തിൽ പരാജയവും വിജയവും ഉണ്ടാകാം.

ആഷിഖ് അബുവിനെ പിന്തുണച്ച് താൻ രംഗത്തു വന്നില്ലെന്ന ആരോപണവും ശരിയല്ല. എല്ലാ ദിവസവും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. അദ്ദേഹത്തിനു സംഘടനയുടെ എല്ലാ വിധ പിന്തുണയും ഉണ്ടാകും.

താൻ ഒരു സിപിഎം സഹയാത്രികൻ ആണോ എന്നു ചോദിച്ചാൽ അതിനു വ്യക്തമായ ഉത്തരമില്ല. എന്നാൽ ഒരു ഇടതുപക്ഷ വിശ്വാസിയാണ്. കലാലയ ജീവിതം മുതൽ ഇടതുപക്ഷത്തിനായി പ്രവർത്തിച്ചിരുന്നു. ഒരിക്കലും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അടുത്ത ആളുമല്ല താൻ. എന്നാൽ ലാവലിൻ കേസിന്റെ പേരിൽ ഏറ്റവും അധികം മാധ്യമവേട്ടക്കിരയായ ഒരു നേതാവായിരുന്നു അദ്ദേഹം.

കേസിൽ നിന്നും മുക്തനാകുന്നതിനു മുൻപ് അദ്ദേഹത്തെ ന്യായീകരിച്ച് നിരവധി വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. അത്രമാത്രം. ഒരു ബദൽ രാഷ്ട്രീയപാർട്ടിക്കു സ്ഥാനമുണ്ടെന്ന എന്നതിന്റെ തെളിവാണ് എഎപിയുടെ ഉദയം. വർഷങ്ങളായി ഇടതുമുന്നണി ശ്രമിച്ചിട്ടു നടക്കാത്തതാണ് എഎപി സാധിച്ചെടുത്തത്. സംശുദ്ധനെന്ന് പറഞ്ഞ് വി.എസ് അച്യുതാനന്ദൻ മറ്റുള്ളവരെ അഴിമതിക്കാരാക്കിയെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

related stories
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.