കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം ശശി തരൂർ ആവശ്യപ്പെട്ടതായി കെസിഎ പ്രസിഡന്റ് ടി.സി.മാത്യു. ഇതിനായി ദൂതനെ അയച്ചെന്നും ടി.സി.മാത്യു മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയിൽ പറഞ്ഞു.
തരൂരല്ല, ആരു വിചാരിച്ചാലും കെസിഎ പിടിച്ചെടുക്കാനാവില്ല.ഐപിഎല്ലിലൂടെ ക്രിക്കറ്റിന് അപമാനമുണ്ടാക്കിയ ആളാണ് തരൂരെന്നും ടി.സി.മാത്യു നേരെചൊവ്വേയിൽ പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.