E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday August 24 2020 04:57 PM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

നേരെ ചൊവ്വെയിൽ ജി. സുധാകരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിപിഎമ്മിൽ വിഭാഗീയ ചേരിതിരിവുകൾ ഏറെ പ്രകടമായ സമയത്തു പോലും ആലപ്പുഴ ജില്ല ഏറെക്കുറെ വ്യത്യസ്തമായിരുന്നു. കാരണം അവിടെ ജി. സുധാകരൻ എന്ന ഒരു നേതാവിനെ ചുറ്റിപ്പറ്റിയായിരുന്നു സിപിഎം രാഷ്ട്രീയം. ഇപ്പോൾ കഴിഞ്ഞ, ജില്ലാ സമ്മേളനത്തിൽ കണ്ടതും ജി. സുധാകരന്റെ വ്യക്തമായ ആധിപത്യമാണ്. ഒരു ടേം മാത്രം പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറിയെ ജി. സുധാകരൻ ഇടപെട്ട് മാറ്റിയെന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തു. ഇനി സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ കാര്യങ്ങളിലേക്ക് ജി. സുധാകരൻ മനസു തുറക്കുന്നു. സാധാരണ നേരെ ചൊവ്വെ എന്തു കാര്യവും ബോധ്യമുണ്ടെങ്കിൽ വിളിച്ചു പറയുന്ന ജി. സുധാകരൻ ഈ കാര്യങ്ങളെ കുറിച്ച് എത്രമാത്രം മനസു തുറക്കും. പരിശോധിക്കുന്നു നേരെ ചൊവ്വെ ജി.സുധാകരനിലേക്ക്...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.