കേരളത്തിൽ അഴിമതി ഭരണമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, നിലവിൽ കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം ആപത്കരമാണെന്നും കോടിയേരി ബാലകൃഷ്ണൻ. ഇടത്പക്ഷത്തിന്റെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ എൽഡിഎഫിന് സാധിക്കുമെന്ന് കോടിയേരി പ്രതികരിച്ചു. ബിഡിജെഎസ് ഇടതപക്ഷത്തിന് വെല്ലുവിളി ആകുമെന്ന ആശങ്കയേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പല മണ്ഡലത്തിലും ബിജെപി കോണ്‍ഗ്രസ് ബാന്ധവം സജീവമാണെന്നും കോടിയേരി ആരോപിച്ചു. വിഎസും പിണറായിയും ഒന്നിച്ച് മൽസരിക്കുന്നത് കോണ്‍ഗ്രസും ബിജെപിയും ഭയപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു
- Home
- Nere Chovve
- പിണറായിയും വിഎസും ഒന്നിക്കുമ്പോൾ ഇരട്ടിശക്തി; കോടിയേരി ബാലകൃഷ്ണൻ
More in Nere Chovve
-
പോപ്പുലര്‍ ഫ്രണ്ടിനെ തള്ളി ഇ.ടി, സലഫിസം തീവ്രവാദമല്ല
-
സ്വാതന്ത്ര്യത്തെ സ്നേഹിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള
-
ദിലീപും പിന്നെ വിമന്‍ കലക്ടീവും
-
എന്തുകൊണ്ട് ദിലീപിനൊപ്പം ?
-
പാട്ടിന്റെ രാഷ്ട്രീയം, വയലാറിന്റെയും
-
രാജി തന്ന കരുത്ത്, വേദന
-
ചൂഷണം കൊണ്ട് ഒരു വ്യവസായവും വളരില്ല: വി.കെ.മാത്യൂസ്
-
ഞാൻ ഇനി ദുഃഖപുത്രിയല്ല
-
ശാന്തികൃഷ്ണയുടെ അശാന്തിയുടെ കാരണങ്ങൾ
-
ശൈലജയുടെ ന്യായങ്ങള്‍, വാദങ്ങള്‍
-
ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നു: തോമസ് ചാണ്ടി
-
ശ്രീശാന്തിന്റെ തിരിച്ചറിവുകൾ
-
കേസുകഴിഞ്ഞ് ശ്രീശാന്തിന്റെ വാദങ്ങൾ
-
ദിലീപ്, നടി, സ്ത്രീവിരുദ്ധത: പി.സി.ജോര്‍ജിന്റെ വെളിപാടുകള്‍
-
രാഷ്ട്രീയം, സ്ത്രീ, സിനിമ: ഗൗതമി പറയുന്നു
-
തച്ചങ്കരി മാധ്യമങ്ങളുടെ മാത്രം വിഷയം: കോടിയേരി
-
സിനിമയല്ല ജീവിതം: ചലച്ചിത്ര താരങ്ങളെ ഉപദേശിച്ച് കോടിയേരി
-
നളിനി നെറ്റോ വേട്ടയാടി, സെന്‍കുമാര്‍ പറയുന്നു
-
മാറ്റിയത് ആരൊക്കെ, തുറന്നടിച്ച് സെന്‍കുമാര്‍
-
രോഗിയായപ്പോള്‍ പഠിച്ചത്, ഡോ.വി.പി.ഗംഗാധരന് പറയുന്നു