ദാരിദ്രത്തിൻറെ ലോകത്ത് നിന്ന് കലയുടെ വലിയ ലോകത്തേക്ക് പിടിച്ചു കയറിയവർ നിരവധിയുണ്ട്. അവരിൽ ചിലർക്കെങ്കിലും പ്രേക്ഷകരെ സിനിമയിൽ ചിരിപ്പിക്കാനായിരുന്നു നിയോഗം. അക്കൂട്ടത്തിൽ, തന്നെത്തന്നെ എട്ടാമത്തെ അത്ഭുതമെന്നു വിശേഷിപ്പിക്കുന്ന ഒരു വലിയ നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിൻറെ ജീവിതമൊരു പ്രചോദനമാണ്. കുമാരപുരത്തെ സുരേന്ദ്രൻ എന്ന തയ്യൽക്കാരനിൽ നിന്ന് ഇന്ദ്രൻസ് എന്ന നടനിലേക്കുള്ള ആ പ്രയാണം ഇന്ദ്രൻസ് പങ്കുവച്ചു.
- Home
- Nere Chovve
- സുന്ദരന്മാരായ നായകൻമാര്ക്കിടയിൽ പിടിച്ചുനിർത്തിയത് എന്റെ രൂപം : ഇന്ദ്രൻസ്
More in Nere Chovve
-
പോപ്പുലര്‍ ഫ്രണ്ടിനെ തള്ളി ഇ.ടി, സലഫിസം തീവ്രവാദമല്ല
-
സ്വാതന്ത്ര്യത്തെ സ്നേഹിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള
-
ദിലീപും പിന്നെ വിമന്‍ കലക്ടീവും
-
എന്തുകൊണ്ട് ദിലീപിനൊപ്പം ?
-
പാട്ടിന്റെ രാഷ്ട്രീയം, വയലാറിന്റെയും
-
രാജി തന്ന കരുത്ത്, വേദന
-
ചൂഷണം കൊണ്ട് ഒരു വ്യവസായവും വളരില്ല: വി.കെ.മാത്യൂസ്
-
ഞാൻ ഇനി ദുഃഖപുത്രിയല്ല
-
ശാന്തികൃഷ്ണയുടെ അശാന്തിയുടെ കാരണങ്ങൾ
-
ശൈലജയുടെ ന്യായങ്ങള്‍, വാദങ്ങള്‍
-
ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നു: തോമസ് ചാണ്ടി
-
ശ്രീശാന്തിന്റെ തിരിച്ചറിവുകൾ
-
കേസുകഴിഞ്ഞ് ശ്രീശാന്തിന്റെ വാദങ്ങൾ
-
ദിലീപ്, നടി, സ്ത്രീവിരുദ്ധത: പി.സി.ജോര്‍ജിന്റെ വെളിപാടുകള്‍
-
രാഷ്ട്രീയം, സ്ത്രീ, സിനിമ: ഗൗതമി പറയുന്നു
-
തച്ചങ്കരി മാധ്യമങ്ങളുടെ മാത്രം വിഷയം: കോടിയേരി
-
സിനിമയല്ല ജീവിതം: ചലച്ചിത്ര താരങ്ങളെ ഉപദേശിച്ച് കോടിയേരി
-
നളിനി നെറ്റോ വേട്ടയാടി, സെന്‍കുമാര്‍ പറയുന്നു
-
മാറ്റിയത് ആരൊക്കെ, തുറന്നടിച്ച് സെന്‍കുമാര്‍