E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:25 PM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തദ്ദേശ തിരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസം തിരിച്ചടിയായിയെന്ന് കെവി തോമസ്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടി തുടങ്ങിയവർ നല്ല നേതാക്കളാണെങ്കില്‍ കൂടിയും പലപ്പോഴും അവരുടെ പ്രവർത്തനത്തിൽ ഗ്രൂപ്പിസം പ്രതിഫലിക്കുന്നുണ്ടെന്ന് കെ വി തോമസ് പറയുന്നു. വെള്ളാപ്പള്ളി യുഡിഎഫിന് ഭീഷണിയേ ഉയർത്തുന്നില്ലെന്ന് കെ വി തോമസ് പ്രതികരിച്ചു.

ഉമ്മൻചാണ്ടിക്കെതിരായ ആരോപണത്തിൽ സത്യാവസ്ഥ ജനങ്ങൾക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണം പ്രതീക്ഷ നൽകിയതായിരുന്നുവെന്നും ബിജെപി വർഗീയത ആയുധമാക്കുകയാണെന്നും കെവി തോമസ് പറഞ്ഞു. യുഡിഎഫിന്‍റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ആരെന്ന് തിരഞ്ഞെടുപ്പിനുശേഷമേ ചര്‍ച്ച ചെയ്യൂ എന്ന് കെവി തോമസ് പറ‍ഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.