സിപിഐ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തെ തള്ളി സിപിഐ നേതാവ് കെഇ ഇസ്മായില്‍. പുതിയ കൗണ്‍സിലില്‍ തനിക്കായിരുന്നു ഭൂരിപക്ഷം. കേന്ദ്രനേതൃത്വം തന്റെ പേരിനു പകരം കാനത്തിന്റെ പേര് നിര്‍ദേശിച്ചത് കേരളത്തിലെ യാഥാര്‍ഥ്യം മനസിലാക്കാതെയാണ്.
സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ചെങ്കില്‍ ജയിക്കുമായിരുന്നുവെന്നും കെഇ ഇസ്മായില്‍ പറഞ്ഞു. പാര്‍ട്ടിയോടുള്ള വിഎസിന്റെ നിലപാടില്‍ യോജിപ്പില്ലെന്നും കെഇ ഇസ്മായില്‍ വ്യക്തമാക്കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.