E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 15 2021 07:41 PM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

തട്ടകം ഡല്‍ഹിയിലേക്ക്, കേരള രാഷ്ട്രീയത്തില്‍ അനിവാര്യനല്ലെന്ന് കുഞ്ഞാലിക്കുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയ രാഷ്ട്രീയത്തിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിക്കാതെ മുസ്ലിം ലീഗേ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി നേരേ ചൊവ്വേയില്‍ പറഞ്ഞു. .കേരള രാഷ്ട്രീയത്തില്‍ താന്‍ അനിവാര്യനല്ല. എല്ലാവരും എല്ലാകാലത്തും ഒരേ ഇടത്തില്‍ ഉണ്ടാകുമെന്ന് പറയാനാകില്ല. മലപ്പുറത്തുനിന്ന് ലോക്സഭയിലേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിനും സമാന ഉത്തരമാണ് അദ്ദേഹം നല്‍കിയത്. ഇതൊന്നും താന്‍ തീരുമാനിക്കേണ്ടതല്ല, എന്നാല്‍ പാര്‍ട്ടി തീരുമാനിക്കുന്ന ഒന്നിനെയും താന്‍ എതിര്‍ക്കുകയുമില്ല.

ഇ.അഹമ്മദിന്‍റെ മരണം മറച്ചുവച്ചതില്‍ കേന്ദ്രമന്ത്രിയുടെ ഇടപെടലിന് തെളിവുണ്ട്. ഫാസിസ്റ്റ് രീതിയിലുള്ള ഏകപക്ഷീയ നടപടികളാണ് കേന്ദ്രത്തില്‍നിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :