E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 15 2021 06:07 PM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

വിജിലന്‍സിന്റെ പ്രവര്‍ത്തനശൈലി മാറ്റും : ജേക്കബ് തോമസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിജിലന്‍സിന്റെ പ്രവര്‍ത്തനശൈലി മാറ്റുമെന്ന് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് അന്വേഷണത്തിന്റെ ആമുഖമായി ഇനി അഞ്ചുഘട്ട പരിശോധന നടത്തും. പാളിച്ചകള്‍ ഒഴിവാക്കാനാണ് പുതിയ സംവിധാനം. 'സീറോ മിസ്റ്റേക്ക് സ്ട്രാറ്റെജി' എന്ന പേരിലാണ് അഞ്ചുഘട്ട പരിശോധനയെന്നും ജേക്കബ് തോമസ്. ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ വീട്ടിലെ പരിശോധനതാൻ അറിയാതെ. ഇതുസംബന്ധിച്ച തെറ്റിദ്ധാരണ നീക്കും. വിജിലന്‍സിന്റെ ടീം ലീഡര്‍ എന്ന നിലയില്‍ ആക്ഷേപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ താനില്ല. അത് വ്യക്തമാക്കുകയായിരുന്നു സ്ഥാനം ഒഴിയാന്‍ നല്‍കിയ കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ആര്‍ക്കെങ്കിലും തന്നെ സംശയമുണ്ടെങ്കില്‍ തുടരാനില്ലെന്നും വ്യക്തമാക്കി. അത് 'ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍' മാത്രമെന്നും ജേക്കബ് തോമസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :