E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 01:16 PM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

ശബ്ദം കടമെടുക്കല്ലേ, അഭിനേതാക്കളോട് ഭാഗ്യലക്ഷ്മി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശബ്ദം കടമെടുക്കുകയെന്നത് ഒരു അഭിനേതാവും ചെയ്യരുതാത്തതാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എല്ലാവരും സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കണനെന്നതാണ് തന്റെ അഭിപ്രായം. അപ്പോള്‍ മാത്രമേ ഒരു കലാകാരനോ കലാകാരിയോ പൂര്‍ണത കൈവരിക്കുന്നുള്ളൂവെന്നും ഭാഗ്യലക്ഷ്മി നേരേ ചൊവ്വേയില്‍ പറഞ്ഞു.

ഉര്‍വ്വശിയുമായുണ്ടായ അകല്‍ച്ചയെപ്പറ്റിയും മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ശബ്ദം സംബന്ധിച്ച വിവാദത്തിലും ഭാഗ്യലക്ഷ്മി നിലപാട് വ്യക്തമാക്കുന്നു. ഉര്‍വ്വശി ഏറ്റവും മികച്ച അഭിനേത്രിയാണ്. അവര്‍ ഒരിക്കലും മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കരുതായിരുന്നു. മഞ്ജു വാര്യര്‍ എന്ന നടിയോടുള്ള നമുക്കുള്ള ബഹുമാനം വര്‍ധിക്കുന്നത് അവര്‍ സ്വന്തം ശബ്ദം ഉപയോഗിച്ചത് കൊണ്ടുകൂടിയാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചര്‍ക്കുന്നു.

കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ ശബ്ദ ക്രമീകരണത്തിലെ മികവിനെപ്പറ്റിയും അഭിമുഖത്തില്‍ അവര്‍ വാചാലയാകുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :