E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 15 2021 10:18 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

നാലര സെന്റ് ടെറസ് കൃഷിയിലെ വിജയവുമായി വീട്ടമ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിഷ രഹിതമായ കൃഷിയെന്ന ആശയത്തിന് സ്ഥല പരിമിതി ഒരു തടസമായി കണക്കാക്കാതെ മുന്നോട്ട് പോയതാണ് ജെസി ജെയിംസ് എന്ന വീട്ടമ്മയെ മികച്ച അടുക്കളത്തോട്ടത്തിന് ഉടമയാക്കിയത്. നാലര സെന്റിലെ വീടിന്റെ ടെറസിന് മുകളിൽ ഒരു വീടിനാവശ്യമായ എല്ലാ പച്ചക്കറികളും. വീട്ടിലെ ആവശ്യത്തിന് പുറമേ വിൽപനക്കു പച്ചക്കറികൾ മിച്ചമുണ്ടെന്നുളളത് ശ്രദ്ദേയമാണ്.

പൂർണമായും ജൈവ രീതിയിലുള്ള ഗ്രോബാഗുകളിൽ ഒരുക്കിയിട്ടുള്ള ഈ പച്ചക്കറിതോട്ടത്തിന് പിന്നിലെ കരങ്ങൾ ജെസി ജെയിംസിന്റേതാണ്. എറണാകുളം കടവന്ത്രയിലുള്ള ചക്കിട്ടുകുടിയിൽ ജെസി ജെയിംസിന്റെ പച്ചക്കറി തോട്ടത്തിനാണ് മലയാള മനോരമയും ഈസ്റ്റേൺ ഗ്രൂപ്പും ചേർന്ന് നടത്തിയ അടുക്കളത്തോട്ടം മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.