പച്ചക്കറികൾ എല്ലാവരും കൃഷി ചെയ്യുന്നത് സ്വന്തം ആവശ്യത്തിനോ അല്ലെങ്കിൽ വിൽപനയ്ക്കോ വേണ്ടിയാണ്. എന്നാൽ ചേർത്തല കഞ്ഞിക്കുഴി സ്വദേശി സുഭകേശൻ എന്ന കർഷകൻ പച്ചക്കറികൾ കൃഷി ചെയ്യുന്നത് വിത്ത് ഉൽപ്പാദനത്തിനു വേണ്ടി മാത്രമാണ് . 11 ഇനം പച്ചക്കറികളുടെ 8 ക്വിന്റലോളം വിത്തുകളാണ് ഈ വർഷം അദ്ദേഹം ഉൽപ്പാദിപ്പിച്ചത്. ഒരു പ്ലോട്ടിൽ ഒരു വിള മാത്രം എന്ന രീതിയിൽ പൂർണ്ണമായും ജൈവകൃഷിയാണ് ഇദ്ദേഹത്തിന്റേത്. വിത്തുകളുടെ ശേഖരണവും സംഭരണവുമെല്ലാം ജൈവരീതിയിൽ തന്നെ. സമൂഹമാധ്യമങ്ങളും തപാൽ വകുപ്പുമെല്ലാം വിത്തിന്റെ വിപണനത്തിനു വേണ്ടി സുഭകേശൻ ഉപയോഗിക്കുന്നുണ്ട്. അധ്വാനം അല്പം കൂടുതലാണെങ്കിലും പച്ചക്കറിയായി വിൽക്കുന്നതിനേക്കാൾ ഇരട്ടിയിലേറെ ലാഭമാണ് ഈ കൃഷി രീതിയിലൂടെ എന്നാണ് സുഭകേശൻ അവകാശപ്പെടുന്നത്.
- Home
- Nattupacha
- ലാഭം നേടാം വിത്തുൽപാദനത്തിലൂടെ
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്‍
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ