E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 12:37 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

മികച്ച വരുമാനം നേടാൻ ഡയറി ഫാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ റിട്ടയർമെൻറ് ലൈഫ് സന്തോഷപ്രദമാക്കാനും, വരുമാനം കണ്ടെത്താനുമാണ് അങ്കമാലി മാന്പ്ര സ്വദേശി വിക്രമൻ നായർ ഡയറി ഫാം തുടങ്ങിയത്.  വിവിധ ഇനങ്ങളിൽപ്പെട്ട 25ഓളം പശുക്കളാണ് ഇദ്ദേഹത്തിൻറെ ഫാമിലുള്ളത്.  വളരെ ശാസ്ത്രീയമായ രീതിയിലാണ് തൊഴുത്ത് നിർമ്മിച്ചിരിക്കുന്നത്.  ഫാമിൽ നിന്ന് പലവിധത്തിൽ ആണ് ഇദ്ദേഹം വരുമാനം കണ്ടെത്തുന്നത്.  പാൽ പ്രധാന വരുമാന മാർഗ്ഗമാണെങ്കിലും അതോടൊപ്പം തൈര്, നെയ്യ്, ചാണകം ഒക്കെ വരുമാനം നൽകുന്നു.  പാൽ നേരിട്ട് രാവിലെ തന്നെ ഉപഭോക്താവിൻറ വീട്ടിൽ എത്തിച്ചാണ് വിപണനം നടത്തുന്നത്.  ഉച്ച കഴിഞ്ഞുള്ള പാൽ ശീതീകരിച്ച് കേറ്ററിങ്ങ് യൂണിറ്റുകാർക്കും നൽകും.  മികച്ച ഇനങ്ങളെ കണ്ടെത്തി കൃത്യമായ പരിചരണം നൽകി ഒപ്പം സ്വയം അധ്വാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ ഡയറി ഫാം ലാഭകരമാണെന്നാണ് വിക്രമൻ നായരുടെ അഭിപ്രായം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :