കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫാം ആയ നെല്ലിയാമ്പതിയിലെ കൃഷി വിശേഷങ്ങൾ. മിതശീതോഷ്ണ മേഖലയായ നെല്ലിയാമ്പതിയിൽ വിവിധ ഇനം കൃഷി രീതികളാണ് കാണാൻ കഴിയുക. പഴം, പച്ചക്കറി, പുഷ്പങ്ങൾ തുടങ്ങി എല്ലാത്തരം കൃഷി രീതിയും കാണാൻ സാധിക്കും. ഒരു ചെറിയ കുടുബത്തിന് വേണ്ട പച്ചക്കറി കൃഷി രീതിയിലെ പരീക്ഷണങ്ങൾ നെല്ലിയാമ്പതി ഫാമിന്റെ പ്രത്യേകത ആണ്
കൂടുതൽ വിവരങ്ങൾക്ക് ഇ കെ യൂസഫ് സൂപ്രണ്ട് ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാം നെല്ലിയാമ്പതി ഫോൺ: 9446530758
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.