പാലക്കാട് ജില്ലയിൽ അതിർത്തിയോട് ചേർന്ന് ആണ് പെരുമാട്ടി പഞ്ചായത്തിലെ കമ്പാലത്തറ ഗ്രാമം. വളരെ കുറഞ്ഞ അളവിൽ മാത്രം മഴ ലഭിക്കുന്ന ഈ സ്ഥലത്ത് പതിനെട്ടര ഏക്കറിലായി പച്ചപ്പ് കൊണ്ട് വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് കൃഷ്ണനുണ്ണി. പരമ്പരാഗത ശൈലിയും ആധുനിക അറിവുകളും സാങ്കേതിക വിദ്യകളും യന്ത്രവൽക്കരണവും സമന്വയിപ്പിച്ചെടുത്തതാണ് കൃഷ്ണനുണ്ണിയുടെ കൃഷി രീതികൾ.
കെ കൃഷ്ണനുണ്ണി
താഴത്ത് വീട്
കമ്പാലത്തറ, കന്നിമാരി പിഒ
ചിറ്റൂർ, പാലക്കാട്
ഫോൺ 09400934582