E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 09 2021 07:49 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

റെക്കോഡ് ഉയരങ്ങൾ കീഴടക്കി നാരായണന്റെ കൃഷി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൃഷിയിൽ നിരവധി റെക്കോഡുകളുടെ ഉടമയാണ് ചാലക്കുടി സ്വദേശി അയിനിക്കലാത്ത് നാരായണൻ.കൃഷി ചെയ്ത വിളകൾക്കുള്ള പൊക്കമാണ് ഈ കർഷകനെ റെക്കോഡുകളുടെ ഉയരങ്ങളിൽ എത്തിക്കുന്നത്. കൗതുകങ്ങളുടെയും അത്ഭുതങ്ങളുടെയും ലോകമാണ് നാരായണന്റെ വീടിരിക്കുന്ന പത്തുസെന്റ് സ്ഥലം. വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് കണ്ട ഒരു ടെലിവിഷൻ പരിപാടിയാണ് ഉയരത്തിൽ കൃഷി ചെയ്യാനുള്ള പ്രചോദനം. നാൽപ്പതടി ഉയരത്തിൽ വളർന്നു നിൽക്കുന്ന കൂർക്കയും പതിനാറ് അടി ഉയരത്തിൽ വളർന്നു നിൽക്കുന്ന സാമ്പാർ ചീരയുമൊക്കെ നാരായണന്റെ കൃഷിയിടത്തിലെ കാഴ്ച്ചകളാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :