യൂറോപ്യൻ ആണെങ്കിലും കേരളത്തിന്റെ പഴവർഗവിപണിയിൽ ഏറെ മൂല്യമുള്ളതും പ്രിയമേറിയതുമാണ് ലിച്ചി. റമ്പുട്ടാന്റെയും മാംഗോസ്റ്റിന്റെയും കുടുംബത്തിൽപ്പെടുന്ന ലിച്ചിയുടെ കൃഷി കേരളത്തിൽ വ്യപകമായിട്ടില്ല. കേരളത്തിന്റെ കാലാവസ്ഥയിൽ പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിൽ ലിച്ചി കൃഷിക്ക് ഏറെ സാധ്യതയാണുള്ളത്. വളരെ കുറഞ്ഞ പരിചരണം മതി എന്നതും രോഗകീടബാധകൾ കുറവാണെന്നതും ലിച്ചിയുടെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. കൂടാതെ ഇത് ഒരു ദീർഘകാല വിളയാണ്. വളരെ വിശാലമായി പടർന്നു പന്തലിക്കുന്ന ഒരു തണൽ വൃക്ഷം കൂടിയാണ് ലിച്ചി. തൈ നട്ട് 7-8 വർഷം കഴിഞ്ഞേ വിളവ് ലഭിക്കു എങ്കിലും പിന്നീട് എല്ലാ ഡിസംബർ ജനുവരി മാസങ്ങളിലും ലിച്ചി വിളവ് എടുക്കാം. 100-300 രൂപയാണ് കിലോയ്ക്ക് വിപണി വില.
- Home
- Nattupacha
- പ്രിയമേറി ലിച്ചി കൃഷി
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്‍
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ