E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 09:34 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ജൈവ പഴകൃഷിയിൽ നേട്ടം കൊയ്ത് കമാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പച്ചക്കറി കൃഷിയേക്കാൾ പഴവർഗങ്ങൾ വീട്ടുവളപ്പിൽ കൃഷിചെയ്ത് വിജയിച്ചവ്യക്തിയാണ് കമാൽ കടമ്പോട്ട്. അന്നമനട സ്വദേശിയായ ഇദ്ദേഹം വിദേശത്ത് ജോലിചെയ്യുന്നവേളയിൽ തന്നെ കൃഷിയോട് ഏറെ താൽപര്യമുള്ള വ്യക്തിയായിരുന്നു. സ്വന്തം വീട്ടുവളപ്പിൽ വിദേശ രാജ്യങ്ങളിൽമാത്രം കണ്ടുവരുന്ന പഴങ്ങൾ ഉൾപ്പെടെ എൺപതിലധികം പഴങ്ങൾ കൃഷിചെയ്യുകയാണ് കമാൽ കടമ്പോട്ട്. എൺപതിലധികം പഴവർഗങ്ങൾ വച്ചുപിടിപ്പിച്ച കമാൽ കടമ്പോട്ടിനെയാണ് ഇന്ന് നാട്ടുപച്ച പരിചയപ്പെടുത്തുന്നത്.‌

കമാൽ കടമ്പോട്ട്. ഫോൺ: 9447458444

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.