E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 01:35 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

മായമില്ലാത്ത മറയൂർശർക്കര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കരിമ്പ് കൃഷിക്ക് പേരുകേട്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ മറയൂർ.ഏറെ പ്രശസ്തമായ ഇവിടെ ഉൽപാദിപ്പിക്കുന്നമറയൂർശർക്കരയും മലയാളിക്ക് അത്ര സുപരിടിതമല്ലാത്തകരിമ്പ് കൃഷിയെക്കുറിച്ചും ശർക്കര ഉണ്ടാക്കുന്ന രീതികളും ആണ് നാട്ടുപച്ചയുടെ ആദ്യഭാഗം പരിചയപ്പെടുത്തുന്നത് . ചൂട് ഉള്ള കാലാവസ്ഥയും മികച്ച ജലസേചന സൗകര്യവുമാണ് കരിമ്പ് കൃഷിക്ക് വേണ്ടത് . പാടങ്ങളാണ് കരിമ്പ് കൃഷിക്ക് അനുയോജ്യം . കരിമ്പ് നട്ട് ഒരുവർഷംകൊണ്ടാണ് വിളവെടുപ്പിന് പാകമാകുന്നത്. ആദ്യ 90 ദിവസങ്ങളിലെ മികച്ച പരിചരണവും നല്ല ജലസേചനവും ഉണ്ടെങ്കിൽ നല്ല വിളവ് ലഭിക്കുമെന്നാണ് കർഷകരുടെ അഭിപ്രായം . പരമ്പരാഗത രീതിയിൽ മായമൊന്നും ചേർക്കാതെ ഉൽപ്പാദിപ്പിക്കുന്നത് കൊണ്ട് തന്നെ ഏറെ സ്വാദിഷ്ഠവും ഗുണമേന്മയുള്ളതുമാ ണ് മറയൂർശർക്കര.കരിമ്പ് കൃഷിയുടെ രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂടാതെ ശർക്കരഉണ്ടാക്കുന്ന വിധവുമെല്ലാം അടുത്തറിയാം നാട്ടുപച്ചയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :