E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:36 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ഉയർന്ന ആദായം നേടാൻ തെക്കൻ കുരുമുളക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദ്രുതവാട്ടം കൊണ്ട് തകർന്നുപോയ കർഷകർക്ക് പ്രത്യാശനൽകുന്ന ഒരു കുരുമുളക് ഇനമാണ് തെക്കൻ കുരുമുളക്. മറ്റു കുരുമുളക് ഇനങ്ങളിൽ ഒരു തിരിയില്‍ 200-250 മണികളാണ് പരമാവധി ലഭിക്കുക. എങ്കിൽ തെക്കൻ കുരുമുളകിൽ ഒരു തിരിയില്‍ തന്നെ 50-100 ഉപശാഖകളുണ്ടാകും. ഒരു തിരിയിൽ നിന്ന് തന്നെ 800-1000 മണികളാണ് ലഭിക്കുക. അതായത് സാധാരണ കുരുമുളക് ഇനങ്ങൾ ഹെക്ടറിന് 3000 കിലോ ലഭിക്കുമ്പോൾ തെക്കൻ കുരുമുളക് ഹെക്ടറിന് 8000 കിലോ വരെ ലഭിക്കുന്നുണ്ട്. ഉയർന്ന ഉൽപ്പാദനക്ഷമതയും മറ്റ്  കുരുമുളക് ഇനങ്ങളെ അപേക്ഷിച്ച് എരിവ് കൂടുതൽ ആണെന്നതും തെക്കൻ കുരുമുളകിന്‍റെ എടുത്തുപറയേണ്ട  പ്രത്യേകതയാണ്. മികച്ച പരിചരണം കൂടുതൽ വിളവ് ഉറപ്പാക്കും. ഏതാനും വർഷങ്ങളുടെ നിരീക്ഷണത്തിൽ മറ്റു കുരുമുളകുകളെ അപേക്ഷിച്ച് കേടും രോഗവും തെക്കൻ കുരുമുളകിന് കുറവാണെന്നാണ് കർഷകരുടെ അഭിപ്രായം. കുറഞ്ഞ സ്‌ഥലത്ത് കൂടുതൽ ആദായം നേടാൻ കഴിയുന്ന ഈ തെക്കൻ കുരുമുളക് ഇപ്പോഴത്തെ കുരുമുളകിന്‍റെ  വിപണി വിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഇനമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :