അക്വാപോണിക്സ് കൃഷിയോട് താൽപര്യമുള്ള എല്ലാവരും ഒരു പക്ഷേ കേട്ടിരിക്കാം ഈ വാക്ക്. എന്താണ് അക്വാപോണിക്സ്. ഇത് എങ്ങനെ ചെയ്യാം എവിടെ ചെയ്യാം. ഈ രീതിയുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്. ഈ രീതിയിൽ കൃഷിചെയ്തിട്ടുള്ള കർഷകരുടെ അനുഭവങ്ങൾ എന്തൊക്കെയാണ്. ഇത്തരം ഒരുപാടുചോദ്യങ്ങൾ നമ്മുടെ മനസിലുണ്ടാവാം . അതിനുള്ള ഉത്തരങ്ങൾ കാണാം നാട്ടുപച്ചയിൽ. പച്ചക്കറി കൃഷിയും മൽസ്യകൃഷിയും ഒരുമിച്ച് ചെയ്യുന്ന രീതിയാണ് അക്വാപോണിക്സ‍്.
സജിത്ത് ഫോൺ: 9747384951