ക്യാന്‍സർ രോഗികൾ ഏറെയുള്ള മലപ്പുറം ജില്ലയിൽ കരളായി കൃഷിഭവന്‍റ നേതൃത്വത്തിൽ പച്ചക്കറികൃഷിയിൽ കൈവരിച്ച വിജയത്തിൻ്റയും വിഷമടിച്ച അന്യസംസ്ഥാന പച്ചക്കറിക്കെതിരെയുള്ള പോരാട്ടത്തിെന്‍റയും വിജയം കൂടിയാണ് അഹമ്മദ്കുട്ടി എന്ന റിട്ടേയർഡ് പൊലിസ് ഉദ്യോഗസ്ഥൻറ കൃഷി. ഒരു വീടിന് ആവശ്യമായ എല്ലാപച്ചക്കറികളും പൂർണമായും ജൈവരിതിയിൽ ഉല്പാദിപ്പിക്കുകയാണ് ഈ കർഷകൻ ഉല്പാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറിയും കൃഷിഭവൻറ വിപണനകേന്ദ്രം വഴി ഉപഭോക്താക്കളിലേക്കും എത്തിക്കുന്നു.
ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാകുന്നതിനാൽ കർഷകന് കൂടുതൽ വിലയും ഉപഭോക്താവിന് കുറഞ്ഞ വിലക്കും പച്ചക്കറി ഈ പഞ്ചായത്തിൽ ലഭ്യമാകുന്നുണ്ട് ഈ മാതൃക കൃഷിയുടെ കൂടുതൽ കാഴ്ചകൾ നാട്ടുപച്ചയിൽ