നമ്മൾ മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു സുഗന്ധ വ്യഞ്ജനമാണ് കറുവപ്പട്ട. കറികളിൽ രുചി കൂട്ടാനായി സ്ഥിരമായി ഇത് ഉപയോഗിക്കുന്നതാണ്. ശ്രീലങ്കയിൽ നിന്നാണ് കറുവാപ്പട്ട നമ്മുടെ സംസ്ഥാനത്തേക്ക് എത്തിയത്. വയനാട് , ഇടുക്കി അടക്കമുള്ള ജില്ലകളിൽ കറുവാപ്പട്ട കൃഷി ചെയ്യുന്നുണ്ട്. എന്നാൽ നമ്മളിൽ എത്ര പേർക്കറിയാം വളരെ ചിലവുകുറവിൽ ആദായകരമായി കൃഷി ചെയ്യാൻ പറ്റിയ ഒന്നാണ് ഈ കറുവകൃഷിയെന്ന്. ഈ കൃഷിയെ കുറിച്ച് കൂടുതൽ അറിയാം നാട്ടുപച്ചയിൽ .
- Home
- Nattupacha
- ആദായകരമായി കറുവാപ്പട്ട കൃഷി
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്‍
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ