നല്ലപാഠം കുട്ടികളുടെ ഒരുപാട് മാതൃകപ്രവർത്തനങ്ങളുമായാണ് ആണ് ഇന്ന് നല്ലപാഠം ,ലഹരിക്കെതിരെ വിദ്യാർത്ഥിക്കൂട്ടം സംഘടിപ്പിച്ച തെരുവുനാടകം ഇതിൽകാണാം കോട്ടയം ഏറ്റുമാനൂർ കട്ടച്ചിറ മേരിമൗണ്ട് പബ്ലിക്ക്സ്കൂളിലെ സഹായിയായചേച്ചിക്കു വീടുവച്ചുകൊടുത്ത മാതൃകാപ്രവർത്തനത്തിന്റെ വാർത്തകളുമുണ്ട്. ഓണത്തിനു പൂവിടാൻ പൂക്കൾ സ്വന്തമായി കൃഷിചെയ്തതിൻറെ അനുഭവവുമായി കണ്ണൂർ ചെറുപുഴ ജെ എം യുപി സ്കൂളിലെ കുട്ടികളും എത്തും
- Home
- Nallapadam
- ലഹരിക്കെതിരെ തെരുവുനാടകവുമായി വിദ്യാർത്ഥിക്കൂട്ടം
More in Nallapadam
-
നൂതന കൃഷിരീതികളുമായി നല്ലപാഠം കൂട്ടുകാർ
-
വായനയുടെ മഹത്വം പകർന്ന് കൂട്ടുകാർ
-
വൈകല്യങ്ങളെ നേരിടാനൊരുങ്ങി നല്ലപാഠം കൂട്ടുകാർ
-
കൂട്ടുകാരുടെ വിശപ്പറിഞ്ഞ് വിദ്യാർഥികൾ
-
പിറന്നാൾ മരവുമായി നല്ലപാഠം കൂട്ടുകാർ
-
മനോരമ നല്ലപാഠം ട്വന്റി20 ചലഞ്ചില്‍ ഇന്നതെ ടാസ്ക്
-
സ്നേഹം തുളുമ്പുന്ന കാരുണ്യ പ്രവർത്തനങ്ങളുമായി നല്ലപാഠം കുട്ടുകാർ
-
നല്ലപാഠം ട്വന്റി20 ചലഞ്ചില്‍ സിംപിള്‍ ടാസ്കുമായി മോഹൻലാൽ
-
കുടിവെള്ളക്ഷാമം പരിഹരിക്കാൻ കിണർ നിറ പദ്ധതിയുമായി വിദ്യാർഥികൾ
-
സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നല്ലപാഠം കുട്ടികൾ
-
നല്ലപാഠം കൂട്ടുകാരുടെ ശലഭോദ്യാനം
-
മണ്ണിനെയും മനുഷ്യനെയും അടുത്തറിഞ്ഞ നല്ലപാഠം പ്രവർത്തനം
-
പുഴയെ സ്നേഹിച്ച് നല്ലപാഠം കൂട്ടുകാർ
-
കുട്ടിവനവും സൈബർ സുരക്ഷയുമായി നല്ലപാഠം കുട്ടികൾ
-
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയൂന്നി നല്ലപാഠം കൂട്ടുകാർ
-
കാരുണ്യ സ്പർശവുമായി നല്ലപാഠം കൂട്ടുകാർ
-
പ്രകൃതിയോട് ഇണങ്ങിനിൽകുന്ന പ്രവർത്തനങ്ങളുമായി കൂട്ടുകാർ
-
പ്രകൃതിയെ അടുത്തറിഞ്ഞും പരിപാലിച്ചും നല്ലപാഠം സുഹൃത്തുക്കൾ
-
ലോകത്തില്‍ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാജിക് ടീമുമായി നല്ലപാഠം
-
നല്ലപാഠം ഗ്രാൻഡ് ഫിനാലെ