മലപ്പുറം പുറത്തൂർ ജിയുപി സ്കൂളിലെ വിദ്യാർഥികൾ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി വ്യത്യസ്ഥമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. സമൂഹത്തിന് മാതൃകയാക്കാൻ ഒരുപിടി നല്ല പാഠം പ്രവർത്തികൾ. ഇല്ലാത്ത സൗകര്യങ്ങളുണ്ടാക്കി, ഉള്ള സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ചുമാണ് ഇവരുടെ പ്രവർത്തനം. കണ്ടലൊരുക്കാം, തീരത്തിന് കാവലൊരുക്കാം എന്നു പറയുന്നത് പുറത്തൂർ സ്കൂളിലെ വിദ്യാർഥികൾ. ഇവരുടെ സ്കൂളിനടുത്തുള്ള മുരിക്കമാട് ദ്വീപിലെ കണ്ടൽ ചെടികൾ സംരക്ഷിക്കുക എന്നതാണ് ഇവർ ലക്ഷ്യമിടുന്നത്.
- Home
- Nallapadam
- കണ്ടലൊരുക്കി, തീരത്തിന് കാവലൊരുക്കി ഒരു നല്ലപാഠം
More in Nallapadam
-
നൂതന കൃഷിരീതികളുമായി നല്ലപാഠം കൂട്ടുകാർ
-
വായനയുടെ മഹത്വം പകർന്ന് കൂട്ടുകാർ
-
വൈകല്യങ്ങളെ നേരിടാനൊരുങ്ങി നല്ലപാഠം കൂട്ടുകാർ
-
കൂട്ടുകാരുടെ വിശപ്പറിഞ്ഞ് വിദ്യാർഥികൾ
-
പിറന്നാൾ മരവുമായി നല്ലപാഠം കൂട്ടുകാർ
-
മനോരമ നല്ലപാഠം ട്വന്റി20 ചലഞ്ചില്‍ ഇന്നതെ ടാസ്ക്
-
സ്നേഹം തുളുമ്പുന്ന കാരുണ്യ പ്രവർത്തനങ്ങളുമായി നല്ലപാഠം കുട്ടുകാർ
-
നല്ലപാഠം ട്വന്റി20 ചലഞ്ചില്‍ സിംപിള്‍ ടാസ്കുമായി മോഹൻലാൽ
-
കുടിവെള്ളക്ഷാമം പരിഹരിക്കാൻ കിണർ നിറ പദ്ധതിയുമായി വിദ്യാർഥികൾ
-
സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നല്ലപാഠം കുട്ടികൾ
-
നല്ലപാഠം കൂട്ടുകാരുടെ ശലഭോദ്യാനം
-
മണ്ണിനെയും മനുഷ്യനെയും അടുത്തറിഞ്ഞ നല്ലപാഠം പ്രവർത്തനം
-
പുഴയെ സ്നേഹിച്ച് നല്ലപാഠം കൂട്ടുകാർ
-
കുട്ടിവനവും സൈബർ സുരക്ഷയുമായി നല്ലപാഠം കുട്ടികൾ
-
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയൂന്നി നല്ലപാഠം കൂട്ടുകാർ
-
കാരുണ്യ സ്പർശവുമായി നല്ലപാഠം കൂട്ടുകാർ
-
പ്രകൃതിയോട് ഇണങ്ങിനിൽകുന്ന പ്രവർത്തനങ്ങളുമായി കൂട്ടുകാർ
-
പ്രകൃതിയെ അടുത്തറിഞ്ഞും പരിപാലിച്ചും നല്ലപാഠം സുഹൃത്തുക്കൾ
-
ലോകത്തില്‍ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാജിക് ടീമുമായി നല്ലപാഠം
related stories
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.